- വൈദ്യുതിയുടെ പിതാവ് എന്നു വിളിക്കുന്നത് ആരെയാണ് ?
- നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളുടെ പ്രവാഹം ഏത് ?
- വൈദ്യുത ചാർജുകൾ സംഭരിച്ചു വെക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?
- മിന്നൽ എന്നത് വൈദ്യുതപ്രവാഹമാണ് എന്ന് ആദ്യമായ് തെളിയിച്ചത് ആരാണ് ?
- ഒരു ഹോഴ്സ്പവർ എന്നത് എത്ര വാട്ടിന് തുല്യമാണ് ?
- വൈദ്യുതോർജത്തിൽനിന്നും കാന്തികോർജമുണ്ടാകുന്നു എന്ന് ആദ്യമായി തെളിയിച്ചതാര് ?
- ആമ്പർ,സിൽക്കുമായോ കമ്പിളിയുമായോ ഉരസിക്കഴിഞ്ഞാൽ അതിന്ന് ഭാരം കുറഞ്ഞ വസ്തുക്കളെ ആകർഷിക്കാൻ കഴിയും എന്ന് ആദ്യമായി പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ?
- ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?
- ഇലക്ട്രിസിറ്റി എന്നത് “ഇലക്ട്രോൺ”(elektron)എന്ന ഗ്രീക്ക് വാക്കിൽ നിന്ന് ഉണ്ടായതാണ് എന്താണ് ആ വാക്കിന്റെ അർഥം ?
- വൈദ്യുത ചാർജുകളുടെ സാന്നിധ്യവും ദിശയും അറിയുന്നതിനുള്ള ഉപകരണം ?
- ആദ്യമായ് ഇലക്ട്രോസ്കോപ്പ് നിർമ്മിച്ചത് ആരാണ് ?
- ഇലക്ട്രോസ്കോപ്പിലെ ഇതളുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹമേത് ?
- വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യവും ദിശയും അറിയുന്നതിനുള്ള ഉപകരണമേത് ?
- ഗാൽവനോസ്കോപ്പ് ആദ്യമായ് നിർമ്മിച്ചത് ആരാണ് ?
- ഒരേ ദിശയിൽ മാത്രം പ്രവഹിക്കുന്ന വൈദ്യുതിക്ക് പറയുന്ന പേര് ?
- തുടർച്ചയായി പോസിറ്റീവ്,നെഗറ്റീവ് എന്നിങ്ങനെ ദിശ മാറുന്ന വൈദ്യുതി ?
- രാസോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണങ്ങൾ ?
- ആദ്യമായ് വൈദ്യുത രാസ സെല്ലുകൾ നിർമ്മിച്ചത് ആര് ?
- ചാർജു ചെയ്തുപയോഗിക്കാൻ പറ്റാത്ത സെല്ലുകൾക്ക് പറയുന്ന പേര് ?
- പ്രൈമറി സെല്ലുകൾ ഏതെല്ലാമാണ് ?
- പല തവണ ചാർജ് ചെയ്തുപയോഗിക്കാവുന്ന സെല്ലുകൾക്ക് പറയുന്ന പേരെന്ത് ?
- സെക്കൻഡറി സെല്ലുകൾ ഏതെല്ലാമാണ് ?
- ഒരു സർക്യൂട്ടിലെ അമിത വൈദ്യുത പ്രവാഹത്തെ തടയാൻ ഉപയോഗിക്കുന്നതെന്ത് ?
- ഫ്യൂസ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സോൾഡർ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ?
- സോൾഡർ എന്ന ലോഹസങ്കരം ഫ്യൂസ് വയർ നിർമ്മിക്കാൻ ഉപയോഗിക്കുന്നതിനു കാരണമെന്താണ് ?
- ഫലപ്രദമായ എർത്തിങ്ങിന് ഉപയോഗിക്കുന്ന കമ്പി എങ്ങനെയുള്ളതാണ് ?
- ഫ്യൂസുകൾക്ക് പകരമായി ഇപ്പോൾ വൈദ്യുത സർക്യൂട്ടുകളിൽ ഉപയോഗിക്കുന്നത് എന്ത് ?
- സാധാരണ വീട്ടാവശ്യങ്ങൾക്ക് ഭാരതത്തിൽ സപ്ലൈ ചെയ്യുന്ന വൈദ്യുതിയുടെ അളവെത്ര ?
- ഭാരതത്തിൽ സപ്ലൈ ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി അഥവാ ഫ്രീക്കൻസി എത്ര ?
- ഒരു സെക്കൻഡിലുള്ള ആകെ തരംഗങ്ങളുടെ എണ്ണത്തിനു പറയുന്ന പേര് ?
- ഒരു ആവൃത്തിയുടെ യൂണിറ്റ് എത്രയാണ് ?
- ഭാരതത്തിൽ വൈദ്യുതപ്രേക്ഷണത്തിന്ന് ഉപയോഗിക്കുന്നത് ഏതു തരം കണക്ഷൻസാണ് ?
- സ്റ്റാർ കണക്ഷനിൽ രണ്ട് ഫേസ് ലൈനുകളിൾക്കിടയിലെ വോൾട്ടെത്രെയാണ് ?
- സ്റ്റാർ കണക്ഷനിൽ ഒരു ഫേസ് ലൈനിനും ഒരു ന്യൂട്രൽ ലൈനിനും ഇടയിലുള്ള വോൾട്ടത എത്ര ?
- എല്ലാ ഫ്യൂസുകളും സ്വിച്ചുകളും ഏതു ലൈനിലാണ് ഘടിപ്പിക്കുന്നത് ?
- ആദ്യമായി ഫിലമെന്റ് ലാമ്പ് നിർമ്മിച്ച ശാസ്ത്രജ്ഞൻ ?
- ബൾബുകളിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹമേത് ?
- ആദ്യകാലങ്ങളിൽ ബൾബുകളിൽ ഫിലമെന്റുകളായ് ഉപയോഗിച്ചിരുന്ന മൂലകമേത് ?
- ട്യൂബ് ലൈറ്റുകളിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹമേത് ?
- വൈദ്യുതകാന്തിക പ്രേരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
- കാന്തികോർജത്തിൽനിന്നും വൈദ്യുതോർജം ഉത്പാദിപ്പിക്കാം എന്ന് പരീക്ഷണത്തിലൂടെ ആദ്യമായ് തെളിയിച്ചതാരാണ് ?
- വൈദ്യുതകാന്തിക പ്രേരണതത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഏതെല്ലാം ?
- വൈദ്യുത ചാലകങ്ങൾക്ക് ഉദാഹരണങ്ങൾ ?
- അർധചാലകങ്ങൾ ഏതെല്ലാമാണ് ?
- ജനറേറ്റർ കണ്ടുപിടിച്ചത് ഏത് പ്രശസ്ത ശാസ്ത്രജ്ഞനാണ് ?
- ഒരു വൈദ്യുതകാന്തത്തിന്റെ കോർ ആയി ഉപയോഗിക്കുന്ന വസ്തു ?
- വെള്ളത്തിലെ ചുഴികൾക്കു സമാനമായി വലിയ ലോഹക്കഷണങ്ങളിൽ രൂപംകൊള്ളുന്ന കറന്റ് ?
- എഡ്ഡി കറന്റ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളേവ ?
- ഹൃദയം സ്പന്ദിക്കുമ്പോഴുണ്ടാകുന്ന വൈദ്യുത വ്യതിയാനങ്ങൾ ഗ്രാഫ് രൂപത്തിൽ രേഖപ്പെടുത്തുന്നതിനു പരയുന്ന പേര് ?
- വളരെ താഴ്ന്ന ഊഷ്മാവിൽ ചില വസ്തുക്കളുടെ വൈദ്യുത പ്രതിരോധം തീർത്തും ഇല്ലാതാക്കുന്ന പ്രതിഭാസമേത് ?
- ആദ്യമായ് നിർമ്മിക്കപ്പെട്ട സൂപ്പർ കണ്ടക്ടർ ഏതാണ് ?
- വൈദ്യുത ചാർജിനെ സുഗമമായി കടത്തിവിടുന്ന വസ്തുക്കൾക്ക് പൊതുവായി പറയുന്ന പേര് ?
- വൈദ്യുത ചാർജിനെ കടത്തിവിടാത്ത വസ്തുക്കൾക്ക് പറയുന്ന പേര് ?
- വൈദ്യുത ചാർജിനെ ഭാഗികമായി മാത്രം കടത്തിവിടുന്ന വസ്തുക്കൾക്ക് പറയുന്ന പേര് ?
- ഒരു സർക്യൂട്ടിലെ വൈദ്യുതിക്കുണ്ടാവുന്ന മാറ്റങ്ങളെ എതിർക്കാൻ ഒരു കമ്പിച്ചുരുളിനുള്ള കഴിവിനു പറയുന്ന പേര് ?
- ഇൻഡക്റ്റൻസിന്റെ യൂണിറ്റേത് ?
- ഇൻഡക്റ്റൻസ് ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണം ?
- വൈദ്യുത പ്രേക്ഷണത്തിൽ ഊർജനഷ്ടം കുറയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗമേതാണ് ?
- ഫ്യൂസ് വയറിന്റെ പ്രത്യേകത എന്താണ് ?
EET Quiz- Malayalam
Syed Shiyaz Mirza
Saturday, 11 June 2016
